Sunday, November 4, 2007
ബാലേട്ടന്റെ ചായപീട്യ...
ഞങളുടെ ഗ്രാമത്തിലെ ഇപ്പോഴത്തെ പ്രധാന ചായക്കടയാണിത്.നടത്തിപ്പ് ബാലേട്ടന്‍...
രാവിലെ 6 മണി മുതല്‍ ചായയും പലഹാരങളും കിട്ടും.12 മണി കഴിഞ്ഞാല്‍ ചോറായി.വൈകുന്നെരമായല്‍ ചായയും ചെറിയ കൂട്ടലും...ഒത്തിരി പണിക്കാരും ലോറിക്കരുമുള്ളതിനാല്‍ ഭക്ഷണം കഴിക്കാന്‍ ബാലേട്ടന്റെ പീടികയില്‍ എപ്പള്‍ഊം തിരക്കാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment