ഊരള്ളൂര്‍, ഞങ്ങളുടെ നാട്....ഞങ്ങളെ ഞങ്ങളാക്കിയ നാട് ,കുറച്ചു വരികള്‍ ഞങളുടെ നാടിനെ കുറിച്ച് ,ഓര്മപുസ്തകമവാം ഈ താളുകള്‍,സൌഹ്യദതിന്റെ നാട്ടുപെരുമയിലെക്കു തിരിചുവരാം ലോകത്തിന്റെ ഏതു കൊണില്‍ നിന്നും.............
Friday, March 9, 2007
പ്രവിയുടെ കല്യാണം
അങനെ പ്രവിയും ഭര്‍ത്താവായി......സ്മിതയുടെ....... തലേന്ന് രാത്രിയിലെ നാടന്റെയും വെള്ളടിച്ചാന്പാട്ടിന്റെയും ക്ഷീണത്ത്റ്റിനിടയിലും എല്ലാവരും കല്യാണത്തില്‍ പങ്കെടുത്തു.
ഊരള്ളൂര്‍..കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും 7 KM ദൂരം.സാധാരണ ഗ്രാമം.തെങും നെല്ലും ക്യഷിയുമായി കാലം കഴിച്ചവര്‍.ഇന്നു ഭൂരിപക്ഷവും വിദേശത്തും നാടിനു പുറത്തുമായി ജോലിക്കാര്‍.എങ്കിലും ഗ്രാമീണത എവിടെയൊക്കെയോ ഇനിയും ബാക്കി കിടക്കുന്നു..ബന്ധങല്ക്കും സൌഹ്യദങല്ക്കും വിലകൊടുക്കുന്ന നാട്ടിന്‍പുറം.ഞാന്‍ ഇവിടത്തെ ഒരു പ്രജ..
No comments:
Post a Comment